ഷിക്കാഗോയും ഒറ്റപ്പാലവും തമ്മിലുള്ള ബന്ധം...; രമേശ് ചെന്നിത്തലയുടെ 'നിയോഗം' വായനക്കാരിലേക്ക്

Share this Video

രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ 'നിയോഗം' ഇന്ന് പ്രസിദ്ധീകരിക്കും; ഷിക്കാഗോയും ഒറ്റപ്പാലവും തമ്മിലുള്ള ബന്ധമാണ് നോവലിന്റെ ഇതിവൃത്തമെന്ന് രമേശ് ചെന്നിത്തല, ടി പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്യും

Related Video