
സഞ്ജുവിന്റെ മികവിലുള്ള ഇന്ത്യയുടെ ലോകകപ്പ് നേട്ടം തനിക്കുള്ള പിറന്നാൾ സമ്മാനം: ശശി തരൂർ
ട്വന്റി 20 ലോകകപ്പിലെ സഞ്ജു സാംസൻ്റെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് ശശി തരൂർ; സഞ്ജുവിന്റെ മികവിലുള്ള ഇന്ത്യയുടെലോകകപ്പ് നേട്ടം തനിക്കുള്ള പിറന്നാൾ സമ്മാനമാണെന്നും ശശി തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട്