എത്രനാള്‍ ഇങ്ങനെ! സഞ്ജു കണ്‍സിസ്റ്റന്റായെ മതിയാകൂ, ഗംഭീർ കൈ വിടുമോ? | Sanju Samson

Published : Oct 08, 2026, 02:09 PM IST

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രിയെക്കുറിച്ച് ഗംഭീര്‍ പറഞ്ഞതോ‍ര്‍ക്കുന്നില്ലേ. നാളെ എം എസ് ധോണിയുടെ മണ്ണില്‍ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20ക്ക് ഇന്ത്യ തയാറെടുക്കുമ്പോള്‍ നാളുകള്‍ക്ക് മുൻപ് അനുഭവിച്ച സംഘര്‍ഷം ഒരിക്കല്‍ക്കൂടി ഗംഭീറിനെ തേടിയെത്തും. സഞ്ജുവോ വൈഭവോ എന്ന ചോദ്യം.

03:37ഏഷ്യാഡില്‍ പിറകോട്ട്‌, ഇന്ത്യന്‍ കായിക രംഗത്തിന്‌ സംഭവിക്കുന്നത്‌ എന്ത്‌? | Asian Games
04:56ബ്ലാസ്റ്റേഴ്‌സിന്റെ സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്ത്, ഇനി ആരൊക്കെ വരും? | Kerala Blasters
02:04കായികമന്ത്രി അദ്ദേഹത്തിന് മാത്രമായി ഒരു കവചം തീർക്കുന്നു!
01:51കൊൽക്കത്തയിൽ മിന്നും വിജയം ബ്രസീലിന്; ​ഗംഭീര പ്രകടനം കാഴ്ചവെച്ച് പൊരുതി വീണ് ഇന്ത്യ
02:16യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യ സ്കൂൾ ​ഗെയിംസ് മത്സര നടത്തിപ്പിലെ വീഴ്ച; വിമർശിച്ച് പ്രതിപക്ഷം
02:36ഇന്ത്യ -ബ്രസീല്‍ മത്സരത്തിനുള്ള പന്ത് സാള്‍ട്ട് ലേക്കിലേക്ക് എത്തിക്കുക ഐഎം വിജയന്‍| India vs Brazil
01:56പാകിസ്താനെ ശക്തമായ പോരാട്ടത്തിലൂടെ തോൽ‌പ്പിച്ചത് സ്വർണ മെഡലിന്റെ തിളക്കം കൂട്ടുന്നു: സഞ്ജു സാംസൺ
01:35പ്രായത്തെ വെല്ലുന്ന കൃത്യത, 17കാരി കുങ്കുമിൻ്റെ കരുത്തിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം
04:2411 പകരക്കാരെ ഇറക്കാൻ ബ്രസീൽ; ഇന്ത്യയുടെ ആദ്യ ഇലവനിൽ രണ്ട് മലയാളികൾ