ഏഷ്യാഡില്‍ പിറകോട്ട്‌, ഇന്ത്യന്‍ കായിക രംഗത്തിന്‌ സംഭവിക്കുന്നത്‌ എന്ത്‌?

Share this Video

1982 മുതല്‍ ഏഷ്യന്‍ ഗെയിംസ്‌ മെഡല്‍പ്പട്ടികയില്‍ മേധാവിത്വം തുടരുന്ന ചൈന, ഇത്തവണ 169 സ്വര്‍ണം ഉള്‍പ്പടെ 341 മെഡലുകളാണ്‌ വാരിയത്‌. ചൈനക്ക്‌ തൊട്ടു പിറകില്‍ വന്ന ജപ്പാന്‍, സൗത്ത്‌ കൊറിയ, ഇന്ത്യ രാജ്യങ്ങളുടെ ആകെ മെഡലുകളേക്കാള്‍ മുകളിലാണ്‌ ചൈന. കായിക മേഖലയില്‍ വര്‍ഷങ്ങളായി ചൈന നടത്തുന്ന കഠിനാധ്വാനവും സ്‌മാര്‍ട്ട്‌ വര്‍ക്കും ആത്മാര്‍ഥതയും മറ്റെല്ലാവര്‍ക്കും മാതൃകയാണ്‌. ചൈനക്ക്‌ മുകളില്‍ ഇടം പിടിക്കുന്ന ദിവസത്തിനായി വേണം ഇന്ത്യന് ഇനി ഏഷ്യന്‍ ഗെയിംസിനായി ഒരുങ്ങാന്‍...

Related Video