ബുമ്രയാണെങ്കിലും സിക്സടിക്കാൻ നോക്കും! ആലപ്പി റിപ്പിൾസിന്റെ 'ഹാർദിക്ക്' സിബിൻ ഗിരീഷ് | Sibin Girish

Published : Aug 27, 2026, 11:11 PM IST

ബാറ്റുകൊണ്ട് ഒരു ഓവറില്‍ അഞ്ച് സിക്സര്‍ പായിക്കുകയും പന്തുകൊണ്ട് മൂന്ന് വിക്കറ്റ്. ആലപ്പി റിപ്പിള്‍സിന്റെ സൂപ്പർതാരം സിബിൻ ഗിരീഷ്. ഹാര്‍ദിക്ക് പാണ്ഡ്യയാണ് സിബിന്റെ പ്രചോദവം. സ‍ഞ്ജുവും ശ്രീശാന്തും നല്‍കിയ ആവേശത്തേക്കുറിച്ചും സച്ചിൻ ബേബിയുടെ പിന്തുണയെക്കുറിച്ചും കടന്നുവന്ന പ്രതിസന്ധികളെപ്പറ്റിയും സിബിൻ സംസാരിക്കുന്നു

01:54ലോകകപ്പിലെ മികച്ച പ്രകടനം ആത്മവിശ്വാസം വർദ്ധിപ്പിച്ചു: സഞ്ജു സാംസൺ
05:07ശ്രീശാന്ത് ഗ്രൗണ്ടിന് പുറത്ത് വേറൊരാൾ, സഞ്ജു കൂളാണ്; കൊല്ലത്തിന്റെ ദില്ലിവാല | Vathsal Govind
05:25പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes
04:10യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba
09:04തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര | Kerala Cricket League | Thrissur Titans | KCL
05:03'ഇത്തവണ ഉറപ്പായും നമ്മൾ കപ്പടിക്കും'; കോൺഫിഡന്റാണ്‌ കൊല്ലം | Cricket | Aries Kollam Sailors | KCL
07:01എല്ലാം റെഡി; കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്? | Kerala Cricket League | Kochi blue tigers
03:47സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!
02:25ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ ഗുരുതര ആരോപണം