ശ്രീശാന്ത് ഗ്രൗണ്ടിന് പുറത്ത് വേറൊരാൾ, സഞ്ജു കൂളാണ്; കൊല്ലത്തിന്റെ ദില്ലിവാല

Share this Video

കെസിഎല്ലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നയിക്കുന്നത് ഒരു ഡല്‍ഹി സ്വദേശിയാണ്, വത്സല്‍ ഗോവിന്ദ്. സച്ചിൻ ബേബിയെന്ന ഇതിഹാസത്തിന് ശേഷം ആര് എന്ന ചോദ്യത്തിന് കൊല്ലം കണ്ടെത്തിയ ഉത്തരം. കേരളത്തിലേക്കുള്ള ചുവടുമാറ്റവും ക്യാപ്റ്റൻസിയിലെ വെല്ലുവിളികളെക്കുറിച്ചും വത്സല്‍ സംസാരിക്കുന്നു...

Related Video