
എല്ലാം റെഡി; കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്?
'വെല്ലുവിളി, പ്രതീക്ഷ, ചാമ്പ്യൻഷിപ്പ് ഈ മൂന്ന് വാക്കുകളും ഇപ്പൊ ചിന്തിക്കുന്നില്ല ശരിക്കും. ഓരോ മാച്ചായി എൻജോയ് ചെയ്ത് കളിക്കണമെന്ന് മാത്രമേ കരുതുന്നുള്ളൂ', കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്? Kerala Cricket League | Kochi blue tigers | KCL