രാജാവിന് വഴിയൊരുക്ക്! കോലി എന്തുകൊണ്ട് ഓട്ടോമാറ്റിക്ക് ചോയ്‌സാകുന്നു? | Virat Kohli

Published : Sep 24, 2026, 01:03 PM IST

വിരാട് കോഹ്ലി, രോഹിത് ശ‍‍ര്‍മ. ഒപ്പം 2027 ഏകദിന ലോകകപ്പും. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയമുണ്ടാകില്ല. രോഹിത് ഓരോ മത്സരത്തിലും, പരമ്പരയിലും ഓഡിറ്റ് ചെയ്യപ്പെടുമ്പോള്‍ കോഹ്ലിക്ക് അത്രത്തോളം പരീക്ഷണം നേരിടേണ്ടിയും വരുന്നില്ല. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂ‍ര്‍ണമെന്റില്‍ കോഹ്ലി എന്തുകൊണ്ടൊരു ഓട്ടോമാറ്റിക്ക് ചോയ്സാകുന്നു.

02:56റോഷിബിനയ്ക്ക് ഇത് ഹാട്രിക് നേട്ടം; ഏഷ്യൻ ​ഗെയിംസിൽ വുഷുവിൽ ഇന്ത്യയ്ക്ക് വെള്ളി
03:28​ഗോൾ മഴ പെയ്ത ബ്രസീൽ-ഇന്ത്യ ഇതിഹാസപ്പോരിന് സൂപ്പർ ക്ലൈമാക്സ്; പൊരുതിത്തോറ്റ് ഇന്ത്യ
02:05ഏഷ്യൻ ​ഗെയിംസിൽ വുഷുവിൽ ഇന്ത്യയ്ക്ക് വെള്ളി; റോഷിബിനയുടെ ഹാട്രിക് മെഡൽ
02:18ബ്രസീൽ ലെജന്റ്‌സ് Vs ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബാൾ മത്സരം; ഇതിഹാസങ്ങൾ നേർക്കുനേർ, മത്സരം ഏഴരയ്ക്ക്
05:44രോഹിതിന്റെ കാര്യത്തില്‍ അഗാർക്കർ ശരിയോ? ജയ്‌സ്വാളിനായി വിരമിക്കണോ? | Rohit Sharma
01:47ജപ്പാൻ ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ, മനു ഭാക്കർ ഫൈനലിൽ| Japan Asian Games 2026
03:40ബ്രസീൽ മുൻ താരം റൊണാൾഡീഞ്ഞോ കൊച്ചി വിമാനത്താവളത്തിൽ എത്തി; ആവേശത്തോടെ വരവേറ്റ് ആരാധകർ | Ronaldinho
02:49ചരിത്ര വെള്ളി ഗുരുവിന്; ഫീസ് വാങ്ങാതെ പഠിപ്പിച്ച ഗുരുവിന് മെഡൽ സമർപ്പിച്ച് വിദർശ
04:24റൊണാൾഡീഞ്ഞോയും ഐ എം വിജയനും നേർക്കുനേർ;കൊച്ചിയിലെ പോരാട്ടത്തിന് ഒരുക്കങ്ങളായി|Ronaldinho|I M Vijayan