രോഹിതിന്റെ കാര്യത്തില്‍ അഗാർക്കർ ശരിയോ? ജയ്‌സ്വാളിനായി വിരമിക്കണോ?

Share this Video

രോഹിത് ശർമ ഓർ യശസ്വി ജയ്സ്വാള്‍. ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ ഉത്തരം ജയ്സ്വാള്‍ എന്നായിരുന്നു. ബിസിസിഐയുടേത് രോഹിതും, അതിന് നിലവിലെ സാഹചര്യത്തില്‍ എന്ന വിശദീകരണം കൂടി ചേർക്കേണ്ടതുണ്ട്. 2027 ഏകദിന ലോകകപ്പ്, ലക്ഷ്യം അതാണ്. അവിടേയ്ക്ക് ഒരുപാട് ദൂരമുണ്ടെന്നും നോക്കാമെന്നുമാണ് രോഹിതിന്റെ ഒടുവിലത്തെ പ്രതികരണം. ജയ്‌സ്വാളിനായി രോഹിത് വഴിമാറിക്കൊടുക്കേണ്ടതുണ്ടോ? പരിശോധിക്കാം.

Related Video