
ചരിത്ര വെള്ളി ഗുരുവിന്; ഫീസ് വാങ്ങാതെ പഠിപ്പിച്ച ഗുരുവിന് മെഡൽ സമർപ്പിച്ച് വിദർശ
ഷൂട്ടിംഗ് ചെലവേറിയ ഇനമാണ്, വിദർശയെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല, ഷൂട്ടിങ്ങിൽ തിളങ്ങാൻ പറ്റുമെന്ന് താൻ പറഞ്ഞിരുന്നു'; വിദർശയുടെ സ്വന്തം കോച്ച് മനോജ് കുമാർ ചരിത്ര വെള്ളി ഗുരുവിന് സമർപ്പിച്ച് വിദർശ