21 നഖങ്ങളുള്ള അപൂർവ ആമയെയും കറുത്ത ലാബ്രഡോറിനെയും സ്ത്രീധനമായി വേണം, ഒടുക്കം പൊലീസെത്തി അറസ്റ്റ്

By Web TeamFirst Published Jul 24, 2021, 1:58 PM IST
Highlights

വന്യജീവി നിയമപ്രകാരം, ആ ആമയെ വാങ്ങുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്. എന്നിരുന്നാലും അനധികൃതമായി അതിന്റെ കച്ചവടം നടക്കുന്നു. ഒരെണ്ണത്തിന് അഞ്ച് മുതൽ 10 ലക്ഷം രൂപയാണ് വില. അതുകൊണ്ട് തന്നെ ആമയെ ഒപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനായില്ല.

click me!