കാതിലെ കമ്മൽദ്വാരത്തിലൂടെ കാമുകന്റെ പരാക്രമം; ദുരവസ്ഥ വിവരിച്ച് യുവതി

Published : Sep 06, 2021, 11:08 AM IST
കാതിലെ കമ്മൽദ്വാരത്തിലൂടെ കാമുകന്റെ പരാക്രമം; ദുരവസ്ഥ വിവരിച്ച് യുവതി

Synopsis

പറ്റുമെങ്കിൽ ആശുപത്രിയിൽ പോവാതെ ഇത് ഭേദപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നും യുവതി ചോദിക്കുന്നു. 

രതിസംഗമങ്ങളിൽ എന്തുമാത്രം സാഹസികതയാകാം എന്നത് വളരെ വിവാദാസ്പദമായ ഒരു വിഷയമാണ്. സെക്സിനിടയിലെ ശ്ലീലാശ്ലീലങ്ങളുടെ നിർവ്വചനങ്ങൾ അങ്ങേയറ്റം വ്യക്തിനിഷ്ഠവുമാണ്. വ്യത്യസ്തത തേടിയുള്ള അന്വേഷണങ്ങൾ എപ്പോഴാണ് സഭ്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ച് കുറ്റകൃത്യമായി മാറുന്നത് എന്ന് പറയാനാവില്ല. അത്തരത്തിലുള്ള ഒരു അനുഭവമാണ് കഴിഞ്ഞ ദിവസം 'B*tch Diaries' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഒരു യുവതി പങ്കുവെച്ചത്. 

കാമുകൻ സെക്‌സിനിടെ തന്റെ കമ്മൽ ദ്വാരത്തിലൂടെ ബന്ധപ്പെടാൻ ശ്രമം നടത്തി എന്നും, അതിനു ശേഷം അവിടം വല്ലാതെ പഴുത്തിരിക്കുകയാണ് എന്നും പറഞ്ഞ യുവതി, ആശുപത്രിയിൽ ഇതെങ്ങനെ പറ്റി എന്ന് ചോദിച്ചാൽ എന്തുപറയണം എന്നറിയാൻ വേണ്ടിയാണ് പോസ്റ്റിട്ടത്. പറ്റുമെങ്കിൽ ആശുപത്രിയിൽ പോവാതെ ഇത് ഭേദപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്നും യുവതി ചോദിക്കുന്നു. 

 

 

ഈ പോസ്റ്റിനോട് സോഷ്യൽ മീഡിയയിൽ നിന്ന് പല തരത്തിലുള്ള പ്രതികരണങ്ങളുമാണ് ഉണ്ടായത്. പലരും യുവതിയുടെ ദുരവസ്ഥയോട് സഹതപിച്ചുകൊണ്ട് മറുപടി നൽകി എങ്കിലും, യുവതിയെയും കാമുകനെയും അപഹസിച്ചുകൊണ്ടുള്ള കമന്റുകളും നിരവധി വരികയുണ്ടായി. സ്വാഭാവികമല്ലാത്ത രീതിയിൽ രതിയിൽ ഏർപ്പെടുന്ന 'ഫെറ്റിഷ്' എന്ന വിഭാഗത്തിന് പുതിയ ഒരു രീതി സംഭാവന ചെയ്തതിന് നന്ദി എന്നാണ് ഒരാൾ പ്രതികരിച്ചത്. 

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി