Viral Video: പാമ്പിനെ ഹെയർബാൻഡാക്കി മുടി ചുറ്റിക്കെട്ടി യുവതി; വെെറലായി വീഡിയോ

Published : Dec 24, 2021, 09:51 PM IST
Viral Video:  പാമ്പിനെ ഹെയർബാൻഡാക്കി മുടി ചുറ്റിക്കെട്ടി യുവതി; വെെറലായി വീഡിയോ

Synopsis

പെട്ടെന്ന് ആരും തന്നെ തലയിൽ ഇരിക്കുന്ന പാമ്പിനെ ശ്രദ്ധിക്കില്ല. പാമ്പ് യാതൊരു പ്രശ്നവുമുണ്ടാക്കാതെ വളരെ ശാന്തമായി തലയിലിരിക്കുന്നത് വീഡിയോയിൽ കാണാം. 

പാമ്പിനെ ഹെയർബാൻഡാക്കി മാളിൽ ചുറ്റിക്കറങ്ങി യുവതി. പാമ്പ് ഹെയർ ബാൻഡ് കെട്ടി മാളിലൂടെ നടക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മുടി ബാന്റ് കൊണ്ട് കെട്ടിയ ശേഷം ഒരു ‌കുഞ്ഞ് പാമ്പിനെ മുടിയിൽ ചുറ്റിവച്ചിരിക്കുകയാണ്. 

പെട്ടെന്ന് ആരും തന്നെ തലയിൽ ഇരിക്കുന്ന പാമ്പിനെ ശ്രദ്ധിക്കില്ല. പാമ്പ് യാതൊരു പ്രശ്നവുമുണ്ടാക്കാതെ വളരെ ശാന്തമായി തലയിലിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇതു കണ്ടുപിടിച്ച ഒരാളാണ് വീഡിയോ പകർത്തിയത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയയിൽ പലരും ഞെട്ടിയിരിക്കുകയാണ്. 

യഥാർത്ഥ ഹെയർ ബാന്റിനെക്കാളും മികച്ചതായിരിക്കുന്നുവെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു. സ്നേക്ക് വോൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പരാജയങ്ങളെയും നിരാശകളെയും തച്ചുടച്ച 19കാരി, മാവേലിക്കരയ്ക്ക് അഭിമാനമായി കെസിയ, 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം
വളർന്നത് ഒരുമിച്ച്...പിരിയാൻ വയ്യ, വൈറൽ റീലുകളുടെ ക്യാമറാമാനെ വിവാഹം ചെയ്ത് ഇൻഫ്ലുവൻസർ സഹോദരിമാർ, വിചിത്ര വിവാഹം ഉത്തർ പ്രദേശിൽ