മിനി തിയേറ്റർ മുതൽ ഡിജെ നൈറ്റ് വരെ; നിരക്ക് കുറച്ച് ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റി, സർവീസുകൾ പുനരാരംഭിക്കുന്നു

Published : Aug 30, 2025, 10:43 AM IST
Nefertiti

Synopsis

കേരളത്തിലെ ആദ്യത്തെ ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റി സെപ്റ്റംബർ 1 മുതൽ പുതുക്കിയ കുറഞ്ഞ നിരക്കിൽ സർവീസ് പുനരാരംഭിക്കുന്നു.

തിരുവനന്തപുരം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റി സെപ്റ്റംബർ ഒന്ന് മുതൽ പുതുക്കിയ കുറഞ്ഞ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കുന്നു. സീസണിൽ യാത്രാ നിരക്ക് 2,000 രൂപ മുതലാണ് ആരംഭിക്കുന്നത്. യാത്രക്കാർക്ക് ബുഫേ ഭക്ഷണം, മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ലൈവ് മ്യൂസിക്, കലാപരിപാടികൾ, ഡിജെ നൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കടൽ യാത്രാനുഭവം ലഭിക്കും. ഫോൺ-9846211143, mycruise.kerala.gov.in

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല