ഏഷ്യാ കപ്പ് 2025 വീഡിയോകൾ
പുരുഷന്മാരുടെ ടി20 ഏഷ്യാകപ്പ് 2025ലെ ഏറ്റവും പുതിയ വീഡിയോകൾ കാണൂ — മത്സര ഹൈലൈറ്റുകൾ, മികച്ച നിമിഷങ്ങൾ, താരങ്ങളുടെ പ്രതികരണങ്ങൾ, പ്രസ് മീറ്റുകൾ,幕后 ദൃശ്യങ്ങൾ എല്ലാം. യുഎഇയിൽ നടക്കും ഈ ടൂർണമെന്റിലെ ഓരോ സിക്‌സും, വിക്കറ്റും, റെക്കോർഡും നിങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്.
Videos
സഞ്ജു സാംസണ്‍ ഇവിടെ തുടരും, ഏത് റോളും പോകും; ഏഷ്യ കപ്പ് ഒരു ഓർമ്മപ്പെടുത്തൽ
പക്വത, പ്രതിഭ, തിലക് വർമ! പാക്കിസ്ഥാൻ മറക്കില്ല ഈ ഇന്നിങ്സ്
നേർക്കുനേര്‍ ഫൈനലുകളില്‍ പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ഭയക്കണോ ഇന്ത്യ?
ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
അഭിഷേകും ഗില്ലും കഴിഞ്ഞാല്‍ കിതപ്പ്; മധ്യനിര ഇങ്ങനെ കളിച്ചാല്‍ മതിയോ?
ബാറ്റിങ് നിരയില്‍ ഏഴിലും താഴെ, ശെരിക്കും സഞ്ജുവിന്റെ റോള്‍ എന്താണ് സർ?
അബ്രാർ ഒന്നുകൊടുത്തു, രണ്ട് വാങ്ങി; നിർത്തി അപമാനിച്ച് ഹസരങ്ക
അടിയെന്ന് പറഞ്ഞാല്‍ എജ്ജാതി അടി; പാക്കിസ്ഥാനെ തീര്‍ത്ത അണ്‍സ്റ്റോപ്പബിള്‍ അഭിഷക്
1329 പന്തുകള്‍,100 വിക്കറ്റ്! അതിവേഗം അര്‍ഷദീപ്; ഇതിഹാസത്തിന്റെ തുടക്കമോ?
40-ാം വയസിലും എന്തൊരടി, അഫ്ഗാനിസ്ഥാന്റെ പവര്‍ഹൗസ് നബി