ഏഷ്യാ കപ്പ് 2025
2025ലെ ഏഷ്യാകപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലെ ദുബൈ, അബുദാബി സ്റ്റേഡിയങ്ങളിലായി നടക്കും. ഈ വർഷം ടൂർണമെന്റ് ടി20 ഫോർമാറ്റിലാണ്, എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെപ്റ്റംബർ 10-ന് യുഎഇയ്‌ക്കെതിരെയായിരിക്കും തുടക്കം കുറിക്കുക. ഏറ്റവും വലിയ പോരാട്ടമായ ഇന്ത്യ–പാകിസ്ഥാൻ മത്സരം സെപ്റ്റംബർ 14-ന് ദുബൈയിൽ നടക്കും.
Live Scorecard
സഞ്ജു സാംസണ്‍ ഇവിടെ തുടരും, ഏത് റോളും പോകും; ഏഷ്യ കപ്പ് ഒരു ഓർമ്മപ്പെടുത്തൽ
പക്വത, പ്രതിഭ, തിലക് വർമ! പാക്കിസ്ഥാൻ മറക്കില്ല ഈ ഇന്നിങ്സ്
നേർക്കുനേര്‍ ഫൈനലുകളില്‍ പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ഭയക്കണോ ഇന്ത്യ?
ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ
അഭിഷേകും ഗില്ലും കഴിഞ്ഞാല്‍ കിതപ്പ്; മധ്യനിര ഇങ്ങനെ കളിച്ചാല്‍ മതിയോ?
ബാറ്റിങ് നിരയില്‍ ഏഴിലും താഴെ, ശെരിക്കും സഞ്ജുവിന്റെ റോള്‍ എന്താണ് സർ?
അബ്രാർ ഒന്നുകൊടുത്തു, രണ്ട് വാങ്ങി; നിർത്തി അപമാനിച്ച് ഹസരങ്ക
അടിയെന്ന് പറഞ്ഞാല്‍ എജ്ജാതി അടി; പാക്കിസ്ഥാനെ തീര്‍ത്ത അണ്‍സ്റ്റോപ്പബിള്‍ അഭിഷക്
റാഷിദ് ഖാൻ എട്ടാമത്, ഏഷ്യാ കപ്പിനുമുമ്പ് ബൗളര്‍മാരുടെ ടി20 റാങ്കിംഗ് അറിയാം
ജസ്പ്രീത് ബുമ്ര മുതല്‍ റിഷഭ് പന്ത് വരെ, ഏഷ്യാ കപ്പ് നഷ്ടമായേക്കാവുന്ന ഇന്ത്യൻ താരങ്ങള്‍
ടോസൊക്കെ ആര്‍ക്ക് വേണം; ഏഷ്യാ കപ്പ് ഞങ്ങളങ്ങ് കോണ്ടോവ്വാണ്...; കാണാം ശ്രീലങ്കന്‍ വിജയ ട്രോളുകള്‍
കിംഗ് ഈസ് ബാക്ക്, രാഹുലിന് ഒച്ചിഴയും വേഗം, എന്തേ വൈകീ സൂര്യാ...; ഹോങ്കോങ്ങിനെതിരെ വിജയം ആഘോഷിച്ച് ട്രോളന്മാര്