ഏഷ്യാ കപ്പ് 2025 വാർത്തകൾ
ഏഷ്യാകപ്പ് 2025 പുരുഷന്മാരുടെ ടി20 ക്രിക്കറ്റിൽ നിന്നുള്ള ഏറ്റവും പുതിയയും ട്രെൻഡിങ്ങുമായ വാർത്തകൾ ഇവിടെ ലഭ്യമാണ്. ഓരോ മത്സരത്തിലും നേടിയ ജയങ്ങളും തോൽവികളും, റെക്കോർഡുകൾ, താരങ്ങളുടെ പരിക്ക് സംബന്ധിച്ച വിവരങ്ങൾ, ടൂർണമെന്റിലെ എല്ലാ പ്രധാന ഹൈലൈറ്റുകളും ഉൾപ്പെടെ. 2025ലെ ഏഷ്യാകപ്പ് സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലെ ദുബൈ, അബുദാബി സ്റ്റേഡിയങ്ങളിലായി നടക്കും.