Malayalam

അബദ്ധങ്ങൾ

വീട്ടിൽ കോളിഫ്ലവർ കൃഷി ചെയ്യണമെന്നുണ്ടോ? നല്ല വിളവ് തരും. പക്ഷേ, ഈ അബദ്ധങ്ങൾ പറ്റാതെ നോക്കണം.

Malayalam

തെറ്റായ സീസൺ

തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന കോളിഫ്ലവർ അധികം ചൂടുള്ള സമയത്ത് കൃഷി ചെയ്യാതിരിക്കുക.

Image credits: Getty
Malayalam

മോശം നീർവാർച്ച

വെള്ളം കെട്ടിക്കിടക്കുന്ന മണ്ണിൽ നടുന്നത് വേരുചീയലിന് കാരണമാകും.

Image credits: Getty
Malayalam

തൈ മാറ്റിവെക്കുമ്പോൾ

തൈകൾക്ക് 4-5 ഇലകൾ ആകുമ്പോഴോ പാകി 25-30 ദിവസങ്ങൾ കഴിയുമ്പോഴോ ആണ് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടേണ്ടത്.

Image credits: Getty
Malayalam

അകലം

ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം (45-50 സെ.മീ) നൽകാതെ അടുപ്പിച്ച് നടുന്നത് ഒഴിവാക്കുക.

Image credits: Getty
Malayalam

നനയ്ക്കുന്നതിലെ മാറ്റങ്ങൾ

മണ്ണിൽ ഈർപ്പം ഇല്ലാതിരിക്കുകയോ അമിതമായി നനയ്ക്കുകയോ ചെയ്യുന്നത് പൂക്കളുടെ ഗുണനിലവാരം കുറയ്ക്കും.

Image credits: Getty
Malayalam

ബോറോണിന്റെ കുറവ്

പൂക്കൾ കറുത്തുപോകുന്നത് ഒഴിവാക്കാൻ മണ്ണിൽ ബോറോണിന്റെ ലഭ്യത ഉറപ്പാക്കുക.

Image credits: Getty
Malayalam

കീടബാധ അവഗണിക്കുന്നത്

ഇലകളിലെ പുഴുക്കളുടെയും കീടങ്ങളുടെയും ആക്രമണം ആദ്യഘട്ടത്തിൽ തന്നെ ജൈവവഴികളിലൂടെ പ്രതിരോധിക്കുക.

Image credits: Getty

പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളിതാണ്, ഈ അബദ്ധം പറ്റരുതേ

കക്കിരിയിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ എന്ത് ചെയ്യും?

വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാം, വളരെ എളുപ്പത്തിൽ

വീട്ടിൽ പച്ചമുളക് നട്ടോളൂ, ഈ 7 അബദ്ധങ്ങൾ വരരുതേ