Malayalam

ഹൈഹീൽസിന് നിരോധനം

ഹൈഹീൽസിന് നിരോധനമേർപ്പെടുത്തിയ ന​ഗരങ്ങളുണ്ടോ? അതേ, ​ഗ്രീസിലെ ചില ന​ഗരങ്ങളിൽ നിരോധനമാണ്. കാരണമെന്താണ്?

Malayalam

2009 മുതല്‍

പുരാതന സ്മാരകങ്ങളുടെ സംരക്ഷണത്തിനായിട്ടാണ് ഗ്രീസ് 2009 -ൽ ഹൈഹീൽഡ് ചെരുപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

Image credits: Pixabay
Malayalam

കാരണം

ഹൈഹീൽസ് മാർബിൾ പ്രതലങ്ങൾക്കും ചരിത്രശേഷിപ്പുകൾക്കും കേടുപാടുകൾ വരുത്തുന്നത് തടയാനാണ് ഇത്.

Image credits: Pixabay
Malayalam

ബാധകമായ ഇടങ്ങൾ

ഗ്രീസ് മുഴുവൻ ബാധകമല്ല; ചില പ്രത്യേക പുരാവസ്തു സൈറ്റുകളിൽ മാത്രമാണ് ഈ നിരോധനം ബാധകം.

Image credits: Pixabay
Malayalam

പ്രധാന സ്ഥലം

ഏഥൻസിലെ 'ഒഡിയോൺ ഓഫ് ഹെറോഡ് അറ്റികസ്' തിയേറ്ററിൽ ഹൈഹീൽസിന് കർശന വിലക്കുണ്ട്.

Image credits: Pixabay
Malayalam

ചരിത്ര പശ്ചാത്തലം

എഡി 161-ൽ ഹെറോഡ് അറ്റികസ് തന്റെ ഭാര്യയുടെ സ്മരണയ്ക്കായി നിർമ്മിച്ചതാണ് ഈ തിയേറ്റർ.

Image credits: Pixabay
Malayalam

മറ്റ് നിരോധനങ്ങൾ

ഹൈഹീൽസിന് പുറമെ ച്യൂയിംഗം, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയും സ്മാരകങ്ങൾക്ക് കേടുണ്ടാക്കുന്നതിനാൽ നിരോധിച്ചിരിക്കുന്നു.

Image credits: Pixabay
Malayalam

ജാഗ്രത

ഈ തിയേറ്ററിലെ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർ പ്രവേശന നിയമങ്ങൾ മുൻകൂട്ടി പരിശോധിക്കണം.

Image credits: Pixabay
Malayalam

ലക്ഷ്യം

വിനോദസഞ്ചാരികളുടെ തിരക്കും പരിപാടികളും മൂലം ചരിത്രനിർമ്മിതികൾക്കുണ്ടാകുന്ന തേയ്മാനം തടയുക.

Image credits: Pixabay

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ​ഗ്രാമം, ഞായറാഴ്ച പോവല്ലേ!

പുതുവർഷത്തിൽ 12 മുന്തിരി ഇതുപോലെ കഴിച്ചാൽ ഭാ​ഗ്യം വരുമോ?

വർഷം മുമ്പ് മുങ്ങിയ കപ്പൽ, 8.35 കോടിയുടെ നിധി

തിരുവില്വാമലയിലുമുണ്ടൊരു കളിയാട്ടക്കാലം