ബിഗ് ബോസിലെ മിഡ് വീക്ക് എവിക്ഷൻ പ്രമോ കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ.
അപ്രതീക്ഷിതമായി ബിഗ് ബോസ് മിഡ് വീക്ക് എവിക്ഷൻ പ്രഖ്യാപിക്കുന്നതും ആദില എവിക്ട് ആകുന്നതുമായ വീഡിയോ ആയിരുന്നു പുറത്ത് വന്നത്.
എന്നാൽ അധികം വൈകാതെ തന്നെ അത് പ്രാങ്ക് ആയിരുന്നുവെന്നത് വ്യക്തമായി.
സംഭവം ഫേക്ക് എവിക്ഷൻ ആണെന്ന് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ചർച്ച മറ്റൊരു തരത്തിലേക്ക് വഴി മാറിയിരിക്കുകയാണ്.
ഷോ അവസാനിക്കാൻ ഇനി വെറും നാലാഴ്ച മാത്രം ബാക്കി നിൽക്കെ ആദിലയോ നൂറയോ ആരെങ്കിലും ഒരാൾ ടോപ് ഫൈവിൽ വരും എന്നാണ് ആരാധകർ പറയുന്നത്.
കൃത്യമായ ഗെയിം സ്ട്രാറ്റജികൾ ഉപയോഗിച്ചാൽ ആരെങ്കിലും ഒരാൾ തീർച്ചയായും ടോപ് ഫൈവിൽ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
അതേസമയം ഏറ്റവും ഒടുവിൽ ആര് ഈ സീസണിൽ കപ്പുയർത്തുമെന്നറിയാൻ കാത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.
'ഷാനവാസുമായി ഇനി യാതൊരു ബന്ധവുമില്ല'; തുറന്നടിച്ച് അനീഷ്
'ആദിലയും നൂറയും പറഞ്ഞത് വിഷമമായി'; ആരോടും മിണ്ടാതെ അനുമോൾ
'പട്ടായ ഗേൾസ് എന്നാ സുമ്മാവാ''... പോയിന്റ് നിലകളിൽ മൂന്നാമതായി അനുമോൾ
' നിന്നെ ഞാൻ ചവിട്ടി വെളിയിൽ കളയും'; കട്ടക്കലിപ്പിൽ സാബുമാൻ