Malayalam

പേരയ്ക്കയുടെ ഗുണങ്ങൾ

ദിവസവും പേരയ്ക്ക കഴിക്കുന്നത് ഈ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.

Malayalam

മലബന്ധം അകറ്റും

പേരയ്ക്കയിൽ ധാരാളം ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കും

പേരയ്ക്കയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ കുറയ്ക്കും

പേരയ്ക്കയിലെ ഉയർന്ന അളവിലുള്ള ഫൈബർ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കും

പേരയ്ക്കയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ഫൈബറും ധാരാളമുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

പേരയ്ക്കയിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

പ്രമേഹം നിയന്ത്രിക്കും

ദിവസവും പേരയ്ക്ക കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും അതിലൂടെ പ്രമേഹം വരുന്നത് തടയാൻ സഹായിക്കും.

Image credits: Getty

ദിവസവും പപ്പായ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

കഴിക്കുന്നതിന് മുമ്പ് നിർബന്ധമായും കഴുകേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം നിയന്ത്രിക്കുന്നതിന് രാവിലെ കുടിക്കേണ്ട 7 പാനീയങ്ങൾ

വാൾനട്ട് കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുമോ?