കഴിക്കുന്നതിന് മുമ്പ് കഴുകേണ്ട ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
food Jul 29 2026
Author: Ameena Shirin Image Credits:Getty
Malayalam
അവോക്കാഡോ
അവോക്കാഡോയുടെ തൊലി ഭാഗം നമ്മൾ കഴിക്കാറില്ലങ്കിലും ഇത് കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് അണുക്കളെയും അഴുക്കിനെയും നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Getty
Malayalam
ആപ്പിൾ
കഴിക്കുന്നതിന് മുമ്പായി ആപ്പിൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അഴുക്കിനെയും അണുക്കളെയും നീക്കം ചെയ്യാൻ സഹായിക്കും.
Image credits: Getty
Malayalam
ക്യാരറ്റ്
ക്യാരറ്റ് കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
കിവി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കിവി. എന്നാൽ നന്നായി വൃത്തിയാക്കാതെ ഇത് കഴിക്കാൻ പാടില്ല. ഇതിൽ അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
അരി
ഒറ്റനോട്ടത്തിൽ കുഴപ്പങ്ങൾ ഒന്നും തോന്നില്ലെങ്കിലും ഇതിൽ ധാരാളം അഴുക്കും പൊടിപടലങ്ങളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാം.
Image credits: Asianet News
Malayalam
മാങ്ങ
കഴിക്കുന്നതിന് മുമ്പ് മാങ്ങ കഴുകേണ്ടത് വളരെ പ്രധാനമാണ്. ഇത് മാങ്ങയുടെ പുറം ഭാഗത്തുള്ള അഴുക്കും അണുക്കളെയും ഇല്ലാതാക്കാൻ സഹായിക്കും.