ശരീരഭാരം നിയന്ത്രിക്കുന്നതിന് ദിവസവും രാവിലെ കുടിക്കേണ്ട ആരോഗ്യകരമായ പാനീയങ്ങൾ.
ചെറുചൂടുള്ള നാരങ്ങ വെള്ളത്തിൽ കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ചെറുചൂടുള്ള വെള്ളത്തിൽ ആപ്പിൾ സിഡർ വിനെഗർ
ചേർത്ത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ് വീർക്കുന്നത് തടയാനും സഹായിക്കും.
വെള്ളരിയിൽ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെള്ളരി ജ്യൂസിൽ അല്പം ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
നാരങ്ങ വെള്ളത്തിൽ അല്പം കറ്റാർവാഴ ജെൽ കൂടെ ചേർത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം, നിയന്ത്രിക്കാനും സഹായിക്കും.
ബദാം മിൽക്കിൽ അല്പം നട്സ്, ചിയ സീഡ് എന്നിവ ചേർത്ത് ദിവസവും രാവിലെ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
വാൾനട്ട് കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുമോ?
ഉത്കണ്ഠ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
കിഡ്‌നി സ്റ്റോൺ ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ