Malayalam

ഫാറ്റി ലിവർ കുറയ്ക്കാം

ഫാറ്റി ലിവർ രോഗമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫൈബർ അടങ്ങിയ പഴങ്ങൾ.

Malayalam

മാതളം

മാതളത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഫാറ്റി ലിവർ പോലുള്ള രോഗങ്ങളെ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അവോക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഷുഗറും വളരെ കുറവാണ്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഫാറ്റി ലിവർ ഉള്ളവർ ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് യോഗർട്ടിലും ഓട്സിലും ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

റാസ്പ്ബെറി

റാസ്പ്‌ബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഓട്സിലും യോഗർട്ടിലുമെല്ലാം ചേർത്ത് കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

Image credits: Getty
Malayalam

കിവി

കിവിയിൽ ഫൈബർ ഉള്ളതുകൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും നല്ല ദഹനം ലഭിക്കാനും കിവി കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty

ദിവസവും മത്തങ്ങ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്

കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രീബയോട്ടിക് അടങ്ങിയ 7 ഭക്ഷണങ്ങൾ