കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും വയറ് വീർക്കുന്നത് തടയാനും സഹായിക്കും.
ഉണക്കമുന്തിരി കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ഉണക്കമുന്തിരിയിൽ സ്വാഭാവിക മധുരം അടങ്ങിയിട്ടുണ്ട്. ഇത് മധുരത്തോടുള്ള താല്പര്യം കുറയ്ക്കാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.
ഉണക്കമുന്തിരിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവും മെറ്റബോളിസം പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കും.
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം എളുപ്പം ഊർജ്ജം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്.
ഉണക്കമുന്തിരിയിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രീബയോട്ടിക് അടങ്ങിയ 7 ഭക്ഷണങ്ങൾ
നല്ല ദഹനം ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ