Malayalam

മത്തങ്ങയുടെ ഗുണങ്ങൾ

ദിവസവും മത്തങ്ങ കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ആരോഗ്യം മെച്ചപ്പെടുത്തും

മത്തങ്ങയിൽ വിറ്റാമിൻ എ, സി, ഇ, ഫൈബർ, പൊട്ടാസ്യം ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

ദിവസവും മത്തങ്ങ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ഇത് രോഗങ്ങൾ വരുന്നതിനെ ചെറുക്കുന്നു.

Image credits: instagram
Malayalam

കാഴ്ചശക്തി കൂട്ടും

മത്തങ്ങയിൽ ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.

Image credits: stockPhoto
Malayalam

മലബന്ധം അകറ്റും

മത്തങ്ങയിൽ ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ കുറയ്ക്കും

മത്തങ്ങയിൽ ധാരാളം പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കും

മത്തങ്ങയിൽ കലോറി വളരെ കുറവും ഫൈബറിന്റെ അളവ് കൂടുതലുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: social media
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

മത്തങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Freepik
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

മത്തങ്ങയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty

കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ

മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രീബയോട്ടിക് അടങ്ങിയ 7 ഭക്ഷണങ്ങൾ

നല്ല ദഹനം ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ