Malayalam

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിൽ ചേർത്ത് കഴിക്കേണ്ട 6 പ്രധാന സുഗന്ധവ്യഞ്ജനങ്ങൾ.

Malayalam

കുരുമുളക്

ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും കുരുമുളകിനുണ്ട്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കറുവപ്പട്ട

കറുവപ്പട്ടയിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Pinterest
Malayalam

ഉലുവ

ഉലുവയിൽ ഫൈബറിന്റെ അളവ് കൂടുതലാണ്. ഇത് കഴിക്കുന്നത് വയറ് നിറയാനും വിശപ്പ് കുറയ്ക്കാനും അതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

പെരുംജീരകം

പെരുംജീരകത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഏലയ്ക്ക

ഏലയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മുളക്

മുളക് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയും.

Image credits: Getty

ദിവസവും കറുവപ്പട്ട ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

എള്ള് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ഫ്ളാക്സ് സീഡ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ദിവസവും രാവിലെ ചിയ സീഡ് വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ