Malayalam

എള്ള് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

എള്ള് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, സിങ്ക്, മാംഗനീസ്, ചെമ്പ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റമിനുകൾ തുടങ്ങി വളരെയധികം പോഷക ഘടകങ്ങൾ എള്ളിലുണ്ട്.

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി കൂട്ടും

എള്ളിൽ അയൺ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

Image credits: social media
Malayalam

എല്ലുകളെ ബലമുള്ളതാക്കുന്നു

ആർത്തവവിരാമശേഷം സ്ത്രീകൾ അനുഭവിക്കുന്ന ഓസ്റ്റിയോ പോറോസിസ്, സന്ധിവാതം തുടങ്ങിയ എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അകറ്റാൻ എള്ള് സഹായിക്കും.

Image credits: social media
Malayalam

മുടി വളർച്ച വേ​ഗത്തിലാക്കും

പോഷകങ്ങൾ ധാരാളം അടങ്ങിയ എള്ള് മുടി വളർച്ചയ്ക്കും ചർമം തിളങ്ങാനും സഹായിക്കും. കറുത്ത എള്ളിലടങ്ങിയ ചില ബയോ ആക്ടീവ് സംയുക്തങ്ങൾ മുടി കറുക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കും

എള്ളിൽ ധാരാളമായടങ്ങിയ നാരുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

Image credits: social media
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ഹൃദയാരോഗ്യമേകുകയും ചെയ്യുന്ന നിരവധി ആന്റി ഓക്സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും എള്ളില്‍ ഉണ്ട്.

Image credits: Getty

ഫ്ളാക്സ് സീഡ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ദിവസവും രാവിലെ ചിയ സീഡ് വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

ദിവസവും വെള്ളരി കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 7 ഗുണങ്ങൾ

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ