Malayalam

കറിവേപ്പില വെള്ളം

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് കറിവേപ്പില. വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നത് വയറ് വീർക്കൽ, ഗ്യാസ് എന്നിവ അകറ്റി നല്ല ദഹനം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

കറിവേപ്പില വെള്ളം കുടിക്കുന്നത് മെറ്റബോളിസം കൂട്ടാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. വെറും വയറ്റിൽ ഇത് കുടിച്ചു നോക്കൂ.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

മുടികൊഴിച്ചിൽ അകറ്റും

തലമുടിയെ കൂടുതൽ ബലമുള്ളതാക്കാനും മുടികൊഴിച്ചിൽ അകറ്റാനും ദിവസവും കറിവേപ്പില വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും കറിവേപ്പില വെള്ളം ബെസ്റ്റാണ്. ദിവസവും ഇത് ഡയറ്റിൽ ഉൾപ്പെടുത്തൂ.

Image credits: instagram
Malayalam

കരളിന്റെ ആരോഗ്യം സംരക്ഷിക്കും

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

കറിവേപ്പിലയിൽ ധാരാളം ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty

ദിവസവും പ്രൂൺസ് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ബ​ദാം കഴിക്കുന്നത് കൊണ്ടുള്ള 6 ആരോ​ഗ്യ​ഗുണങ്ങൾ

രാത്രി കിടക്കുന്നതിന് മുമ്പ് വാൾനട്ട് കഴിക്കുന്നത് പതിവാക്കൂ, കാരണം

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ