Malayalam

രാത്രി കിടക്കുന്നതിന് മുമ്പ് വാൾനട്ട് കഴിക്കുന്നത് പതിവാക്കൂ, കാരണം

രാത്രി കിടക്കുന്നതിന് മുമ്പ് വാൾനട്ട് കഴിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

നല്ല ഉറക്കം കിട്ടാൻ സഹായിക്കും

രാത്രി കിടക്കുന്നതിന് മുമ്പ് വാൾനട്ട് കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. 84.6 മില്ലിഗ്രാം ട്രിപ്റ്റോഫാൻ, 118 നാനോഗ്രാം മെലറ്റോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Sociall media
Malayalam

വാൾനട്ട്

വാൾനട്ടിലെ മെലറ്റോണിൻ ശരീരത്തെ ഉറക്കത്തിനായി തയ്യാറാക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Sociall media
Malayalam

ഒരു പിടി വാൽനട്ട് ശീലമാക്കാം

ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുന്നത് സ്വാഭാവികമായും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

Image credits: Sociall media
Malayalam

നാഡീവ്യവസ്ഥയെ ആരോ​ഗ്യകരമാക്കും

മെലറ്റോണിൻ, ട്രിപ്റ്റോഫാൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു.

Image credits: Sociall media
Malayalam

സമ്മർദ്ദം കുറയ്ക്കും

വാൾനട്ടിൽ വിറ്റാമിൻ ഇ, മെലറ്റോണിൻ, സസ്യാധിഷ്ഠിത ഒമേഗ-3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാനസിക തളർച്ചയെ വൈകിപ്പിക്കുകയും ചെയ്യും.

Image credits: Sociall media
Malayalam

ബിപി നിയന്ത്രിക്കും

പതിവായി വാൾനട്ട് കഴിക്കുന്നത് വിട്ടുമാറാത്ത വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള കൊളസ്ട്രോൾ അനുപാതം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ

ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ

രാവിലെ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും പുതിന വെള്ളം കുടിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ