Malayalam

ഉത്കണ്ഠ കുറയ്ക്കാം

വിട്ടുമാറാത്ത ഉത്കണ്ഠ സ്വാഭാവികമായി കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 8 ഭക്ഷണങ്ങൾ.

Malayalam

സാൽമൺ

സാൽമൺ മത്സ്യത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയെ ചെറുക്കാനും സഹായിക്കും.

Image credits: Getty
Malayalam

തൈര്

തൈരിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബദാം

ബദാമിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ ധാരാളം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ

കിഡ്‌നി സ്റ്റോൺ ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ

എല്ലുകളെ ബലമുള്ളതാക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടിക്കേണ്ട 6 പാനീയങ്ങൾ