Malayalam

കൊളസ്‌ട്രോൾ കുറയ്ക്കാം

ഉയർന്ന കൊളസ്‌ട്രോൾ ഹൃദയാരോഗ്യത്തെ അവതാളത്തിലാക്കും. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

സോയാബീൻ

സോയാബീനിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വെണ്ട

വെണ്ടയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം സോല്യൂബിൾ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ

നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഓട്സ്

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നട്സ്

വാൽനട്ട്, ബദാം, നിലക്കടല എന്നിവ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിൾ, മുന്തിരി, സിട്രസ് പഴങ്ങൾ എന്നിവ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

പയർ

പയറിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ഉറക്കം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 പഴങ്ങൾ

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

ഗ്രീൻ ടീയോ ബ്ലാക്ക് ടീയോ ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലത് ഏതാണ്?

ചർമ്മാരോഗ്യത്തെ സംരക്ഷിക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ