രാത്രി നല്ല ഉറക്കം ലഭിക്കാൻ ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
food Jun 25 2026
Author: Ameena Shirin Image Credits:Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡികളെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
സ്ട്രോബെറി
സ്ട്രോബെറിയിൽ മെലാടോണിനും ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
വാഴപ്പഴം
വാഴപ്പഴത്തിൽ മെലാടോണിനും ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
മുന്തിരി
മുന്തിരിയിൽ മെലാടോണിനും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
പൈനാപ്പിൾ
പൈനാപ്പിളിൽ ധാരാളം മെലാടോണിനും സെറോടോണിനും, ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെയും ശരീരത്തിലെ താപനിലയെയും നിയന്ത്രിക്കുന്നു.
Image credits: Getty
Malayalam
കിവി
കിവി ദിവസവും കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇത് കഴിക്കുന്നത് മെലാടോണിൻ, സെറോടോണിൻ ഹോർമോണുകളുടെ ഉത്പാദനം കൂട്ടുന്നു.
Image credits: Getty
Malayalam
ചെറീസ്
ചെറിയിൽ മെലാടോണിനും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.