ഗ്രീൻ ടീയോ ബ്ലാക്ക് ടീയോ ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലത് ഏതാണ്?
food Jun 25 2026
Author: Resmi Sreekumar Image Credits:instagram
Malayalam
ഗ്രീൻ ടീയും ബ്ലാക്ക് ടീയും
ഗ്രീൻ ടീയും ബ്ലാക്ക് ടീയും ശരീരഭാരം കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇതിൽ ഏതാണ് ഏറ്റവും നല്ലത്?
Image credits: Getty
Malayalam
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
EGCG പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഗ്രീൻ ടീ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് സ്വാഭാവികമായി കൊഴുപ്പ് വളരെ എളുപ്പം കുറയ്ക്കുന്നു.
Image credits: Getty
Malayalam
അധിക കൊഴുപ്പ് കുറയ്ക്കുന്നു
ദിവസവും 2-3 കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് എളുപ്പം കുറയ്ക്കുന്നു.
Image credits: Getty
Malayalam
ബ്ലാക്ക് ടീയിൽ തിയാഫ്ലേവിൻ, തൈറൂബിംഗിൻ എന്നിവ അടങ്ങിയിട്ടുണ്ട്
ബ്ലാക്ക് ടീയിൽ തിയാഫ്ലേവിൻ, തൈറൂബിംഗിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ കൊഴുപ്പ് ആഗിരണം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് ഫലപ്രദമായി ഇല്ലാതാക്കുകയും ചെയ്യുന്നു.
Image credits: Social media
Malayalam
പഞ്ചസാര ചേർക്കരുത്
പഞ്ചസാരയോ പാലോ ചേർക്കാതെ സാധാരണമായി കുടിച്ചാൽ ബ്ലാക്ക് ടീ ഏറെ ഫരപ്രദമാണ്.
Image credits: Social media
Malayalam
ഭാരം കുറയ്ക്കാൻ ബ്ലാക്ക് ടീ സഹായിക്കും
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ഭാരം കുറയ്ക്കാൻ ബ്ലാക്ക് ടീ സഹായിക്കും.
Image credits: Social media
Malayalam
നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക
രണ്ട് ചായകളും അതിന്റേതായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുത്ത് അത് ദിനചര്യയുടെ ഭാഗമാക്കുക.