Malayalam

രക്തയോട്ടം മെച്ചപ്പെടുത്താം

രക്തക്കുഴലുകളുടെ ആരോഗ്യം പൂർണ്ണമായും നമ്മൾ ദിവസേന തിരഞ്ഞെടുക്കുന്ന ശീലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. രക്തയോട്ടം കൂട്ടാൻ ഇവ കഴിക്കൂ.

Malayalam

ഫാറ്റി ഫിഷ്

സാൽമൺ, ചൂര, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ബെറീസ്

ബെറീസിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

പച്ചക്കറികൾ

ബീറ്റ്റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികളിൽ ധാരാളം പോഷകങ്ങളും ഡയറ്ററി നൈട്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

പഴങ്ങൾ

സിട്രസ്, മാതളം എന്നിവയിൽ ധാരാളം ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടത്തെ മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

വാൽനട്ട്

ഒലിവ് ഓയിൽ, വാൽനട്ട് എന്നിവയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 7 പഴങ്ങൾ

മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് വയറിൽ അണുബാധകൾ വരുന്നത് തടയും

കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

ഈന്തപ്പഴം പാലിൽ കുതിർത്ത ശേഷം കഴിക്കുന്നത് പതിവാക്കൂ, കാരണം