Malayalam

വയറിലെ അണുബാധ തടയാം

വയറിന് പിടിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വയറിൽ അണുബാധകൾ വരാനുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ.

Malayalam

സ്ട്രീറ്റ് ഫുഡ്

മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ്ഡുകൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.ഭക്ഷണം തയ്യാറാക്കുന്നത് പുറത്തായതിനാൽ തന്നെ ഈർപ്പത്തിന്റെയും പൊടിപടലങ്ങളുടെയും സമ്പർക്കം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

Image credits: Instagram
Malayalam

വേവിക്കാത്ത ഇലക്കറികൾ

പാകം ചെയ്യാത്ത ഇലക്കറികൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ഇതിൽ അഴുക്കും അണുക്കളും പൊടിപടലങ്ങളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image credits: Getty
Malayalam

പഴകിയ ഭക്ഷണങ്ങൾ

ബാക്കിവന്നതും അധിക ദിവസം പഴക്കമുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ബാക്കിവന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടതും പ്രധാനമാണ്.

Image credits: Getty
Malayalam

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങൾ മഴക്കാലത്ത് കഴിക്കുമ്പോൾ പ്രത്യേക രുചി കിട്ടുമെങ്കിലും അമിതമായി ഇത് കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

Image credits: Getty
Malayalam

പഴകിയ മത്സ്യങ്ങൾ

കൂടുതൽ ദിവസം പഴക്കമുള്ള മത്സ്യങ്ങൾ കഴിക്കുന്നത് വയറിന് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ ഫ്രഷായ മത്സ്യങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

മധുരപാനീയങ്ങൾ

മഴക്കാലത്ത് അമിതമായി മധുരമടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് വയറിന് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകുന്നു.

Image credits: Getty

കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?

ഈന്തപ്പഴം പാലിൽ കുതിർത്ത ശേഷം കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ദിവസവും രാവിലെ ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ