ശരീരഭാരം നിയന്ത്രിക്കുന്നതിന് കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ.
food Jul 11 2026
Author: Ameena Shirin Image Credits:Getty
Malayalam
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
പേരയ്ക്ക
പേരയ്ക്കയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറി വളരെ കുറവാണ്. നല്ല ദഹനം ലഭിക്കാനും ശരീരഭാരം നിയന്ത്രിക്കാനും പേരയ്ക്ക നല്ലതാണ്.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ആപ്രിക്കോട്ട്
ആപ്പ്രിക്കോട്ടിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ സ്വാഭാവിക മധുരവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Social media
Malayalam
ബ്ലാക്ക്ബെറി
ബ്ലാക്ക്ബെറിയിൽ ധാരാളം പ്രോട്ടീനും ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Image credits: social media
Malayalam
ചക്ക
ചക്കയിൽ ധാരാളം പ്രോട്ടീനുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.