Malayalam

ചിയ സീഡ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

ചിയ സീഡ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ?

Malayalam

ചിയ സീഡുകൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, വിവിധതരം ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ സീഡുകൾ.

Image credits: Asianet News
Malayalam

ബിപി നിയന്ത്രിക്കും

ചിയ സീഡ് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Asianet News
Malayalam

കുടലിനെ സംരക്ഷിക്കുന്നു

ലയിക്കാത്ത നാരുകൾ കൂടുതലുള്ള ചിയ സീഡ് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ എണ്ണം കൂട്ടുന്നു.

Image credits: Getty
Malayalam

എല്ലുകളെ ബലമുള്ളതാക്കുന്നു

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ചിയ സീഡ് അസ്ഥികളുടെ സാന്ദ്രതയും ശക്തിയും നിലനിർത്തുന്നതിന് സഹായിക്കുന്നു.

Image credits: Asianet News
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ചിയ സീഡിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

Image credits: Getty
Malayalam

മുടിയെ കരുത്തുള്ളതാക്കും

ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

Image credits: Getty

ഭക്ഷണത്തിൽ തേൻ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

നിലക്കടല കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

ബീറ്റ്റൂട്ട് സൂപ്പറാണ്, പതിവായി കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ

ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ഏഴ് ആരോ​ഗ്യ​​ഗുണങ്ങൾ