മാങ്ങയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങൾ നശിക്കുന്നത് തടയാനും ചർമ്മത്തെ മൃദുലമാക്കാനും സഹായിക്കും.
Image credits: Getty
Malayalam
പപ്പായ
വിറ്റാമിൻ സി, എ എന്നിവ ധാരാളം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ അകറ്റാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഓറഞ്ച്
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
മാതളം
മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാനും വീക്കം കുറയ്ക്കാനും ചർമ്മാരോഗ്യം നിലനിർത്താനും സഹായിക്കും.
Image credits: Getty
Malayalam
കിവി
കിവിയിൽ ധാരാളം വിറ്റാമിൻ സിയും ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കാനും വീക്കം കുറയ്ക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
തണ്ണിമത്തൻ
തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തും.