ദിവസവും മുരിങ്ങയില കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
food Jul 30 2026
Author: Ameena Shirin Image Credits:Getty
Malayalam
ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നു
ഭക്ഷണത്തിനൊപ്പം ദിവസവും മുരിങ്ങയില കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് പ്രമേഹം വരുന്നതിനെ തടയും.
Image credits: Getty
Malayalam
മാനസികാരോഗ്യം മെച്ചപ്പെടുത്തും
മുരിങ്ങ ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ഹൃദയാരോഗ്യം സംരക്ഷിക്കും
ദിവസവും മുരിങ്ങയില കഴിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
Image credits: Getty
Malayalam
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
മുരിങ്ങയിലയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ചർമ്മാരോഗ്യം മെച്ചപ്പെടുത്തും
മുരിങ്ങയിലയിൽ ധാരാളം ആന്റിഓക്സിഡന്റുകളും മറ്റു പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ
മുരിങ്ങയിലയിൽ ധാരാളം ഫ്ലേവനോയ്ഡുകളും, ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.