Malayalam

ഗ്രാമ്പു ചായ

ഗ്രാമ്പുവിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും ഗ്രാമ്പു ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ഫ്രീ റാഡിക്കലിനെ ചെറുക്കും

ഗ്രാമ്പുവിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെയും ഓക്സിഡേറ്റീവ് സ്‌ട്രെസിനെയും കുറയ്ക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വയറ് വീർക്കൽ, ഗ്യാസ്, ദഹനക്കുറവ് എന്നിവ ഇല്ലാതാക്കാനും നല്ല ദഹനം ലഭിക്കാനും ദിവസവും ഗ്രാമ്പു ചായ കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

രോഗങ്ങളെ ചെറുക്കും

ഗ്രാമ്പുവിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പനി, ഫ്ലൂ പോലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വേദന കുറയ്ക്കും

വേദന, വീക്കം എന്നിവ കുറയ്ക്കാൻ ഗ്രാമ്പു ചായ കുടിക്കുന്നത് നല്ലതാണ്. തലവേദന, ആർത്തവ വേദന എന്നിവയ്ക്കും ഗ്രാമ്പു ചായ ബെസ്റ്റാണ്.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

ഗ്രാമ്പുവിൽ ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

വായയുടെ ആരോഗ്യം

ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ വായയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പല്ല് വേദന, മോണരോഗം എന്നിവയെ ചെറുക്കാൻ ഇത് നല്ലതാണ്.

Image credits: Getty
Malayalam

ശ്വാസനാരോഗ്യം മെച്ചപ്പെടുത്തുന്നു

ആസ്മ, ചുമ എന്നിവ അകറ്റി ശ്വനാരോഗ്യം മെച്ചപ്പെടുത്താൻ ദിവസവും ഗ്രാമ്പു ചായ കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ശ്രദ്ധിക്കുക

ഗ്രാമ്പുവിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഇത് മിതമായ അളവിൽ മാത്രമേ കുടിക്കാൻ പാടുള്ളു, അമിതമായ ഉപയോഗം അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Image credits: Getty

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ

ഉറക്കം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 പഴങ്ങൾ

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

ഗ്രീൻ ടീയോ ബ്ലാക്ക് ടീയോ ; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലത് ഏതാണ്?