Malayalam

ഡാർക്ക് ചോക്ലേറ്റ്

സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

പോഷകങ്ങൾ

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം കൊക്കോയും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യത്തിന് ഇത് കൂടുതൽ ഗുണം ചെയ്യും.

Image credits: pexels
Malayalam

ആർത്തവ വേദന കുറയ്ക്കും

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം കോപ്പറും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയ പേശികളെ ശാന്തമാക്കാനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

അയൺ അടങ്ങിയിട്ടുണ്ട്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്ത് സ്ത്രീകളിൽ അയണിന്റെ അളവ് കുറയുന്നത് തടയാൻ ഇത് സഹയിക്കും.

Image credits: Getty
Malayalam

സ്‌ട്രെസ് കുറയ്ക്കും

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പ്രീ മെൻസ്ട്രുവൽ സമയത്തെ മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കോർട്ടിസോളിന്റെ അളവ് കുറയ്ക്കും

ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty
Malayalam

മാനസികാശ്വാസം ലഭിക്കുന്നു

ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് എൻഡോർഫിൻ, സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ നിങ്ങൾക്ക് മാനസികാശ്വാസം ലഭിക്കുന്നു.

Image credits: Getty
Malayalam

രക്തയോട്ടം മെച്ചപ്പെടുത്തും

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും ചർമ്മാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

വെറും വയറ്റിൽ കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ

സ്തനാർബുദത്തെ പ്രതിരോധിക്കാം: ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ

ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട 8 പഴങ്ങൾ