Malayalam

പഴങ്ങൾ

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ആരോഗ്യവും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാൻ ഈ പഴങ്ങൾ കഴിക്കൂ.

Malayalam

മാതളം

മാതളത്തിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. ഇത്‌ രോഗ പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി

കിവിയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത്‌ ശ്വാസകോശ രോഗങ്ങളെ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

പേരയ്ക്ക

പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്‌ രോഗ പ്രതിരോധശേഷി കൂട്ടാനും രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്‌ രോഗങ്ങൾ വരുന്നതിനെ ചെറുക്കുകയും ചർമ്മാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത്‌ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

പപ്പായ

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നല്ല ദഹനം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇത്‌ കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

സ്ട്രോബെറി

സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്‌ രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കൂടാതെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും ഇത്‌ നല്ലതാണ്.

Image credits: Getty
Malayalam

ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്‌ രോഗ പ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.

Image credits: Getty

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിച്ചാലുള്ള 6 ആരോഗ്യ ഗുണങ്ങൾ

ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെരിച്ചിൽ ഉണ്ടോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

ദിവസവും ഓറഞ്ച് കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്

മാതളനാരങ്ങ കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം