Malayalam

ജീരക വെള്ളം

ദിവസവും വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ഈ ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും.

Malayalam

പ്രതിരോധശേഷി കൂട്ടും

ജീരകത്തിൽ അയണും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു

ജീരകത്തിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ജീരക വെള്ളം ദിവസവും കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വയറ് വീർക്കുന്നതും ഗ്യാസ് ഉണ്ടാകുന്നതും തടയാനും കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും നല്ല ദഹനം ലഭിക്കാനും ദിവസവും ജീരക വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ദിവസവും ജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കും.

Image credits: Getty
Malayalam

ബ്ലഡ് പ്രഷർ നിയന്ത്രിക്കും

ജീരകത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു

ദിവസവും ജീരകവെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യാനും കരളിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ജീരകത്തിൽ ധാരാളം പൊട്ടാസ്യവും കാൽസ്യവും സെലീനിയവും അടങ്ങിയിട്ടുണ്ട്. ജീരക വെള്ളം ദിവസവും കുടിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty

മുട്ടയിലെ മഞ്ഞക്കരു കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ

ബ്രേക്ഫാസ്റ്റിന് ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള 7 പ്രധാന ഗുണങ്ങൾ

ലിവർ ഫാറ്റ് കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സുഗന്ധവ്യഞ്ജനങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്ന 7 ഭക്ഷണങ്ങൾ