ബ്രേക്ഫാസ്റ്റിന് ഓട്സ് ഉൾപ്പെടുത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ഊർജ്ജം കൂട്ടാനും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സഹായിക്കും.
ഓട്സിൽ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ഊർജ്ജം കൂട്ടാനും സഹായിക്കുന്നു.
ഓട്സിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ബലമുള്ളതാക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഓട്സിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നതിന് ദിവസവും ഓട്സ് കഴിക്കുന്നത് ഗുണകരമാണ്.
ഓട്സിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, അയൺ ബി വിറ്റാമിനുകൾ എന്നിവയും ഇതിലുണ്ട്. ഇത് ഊർജ്ജം കൂട്ടാൻ സഹായിക്കും.
ഓട്സിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.
ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും സഹായിക്കുന്നു.
ലിവർ ഫാറ്റ് കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സുഗന്ധവ്യഞ്ജനങ്ങൾ
യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്ന 7 ഭക്ഷണങ്ങൾ
മലബന്ധം സ്വാഭാവികമായി അകറ്റുന്നതിന് കഴിക്കേണ്ട പഴങ്ങൾ
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ