Malayalam

ലിവർ ഫാറ്റ് കുറയ്ക്കാം

ഫാറ്റി ലിവർ രോഗത്തെ തടയാൻ നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ഈ ഭക്ഷണ സാധനങ്ങൾ മതി.

Malayalam

ജീരകം

നല്ല ദഹനം ലഭിക്കാനും മെറ്റബോളിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ജീരകം കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

മഞ്ഞൾ

മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കത്തെ ഇല്ലാതാക്കുകയും ഫാറ്റി ലിവർ രോഗത്തെ ചെറുക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

കറുവപ്പട്ട

ബ്ലഡ് ഷുഗറും ഇൻസുലിൻ ഉത്പാദനവും നിയന്ത്രിക്കാനും ലിവർ ഫാറ്റ് കുറയ്ക്കാനും കറുവപ്പട്ട കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ഇഞ്ചി

ഇഞ്ചിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും കരൾ രോഗങ്ങളെ തടയാനും സഹായിക്കുന്നു.

Image credits: Getty
Malayalam

കഴിക്കേണ്ട വിധം

ഈ സുഗന്ധവ്യഞ്ജനങ്ങൾ ചായയിൽ പൊടിച്ചോ ഭക്ഷണത്തിൽ ചേർത്തോ കഴിക്കാവുന്നതാണ്.

Image credits: Getty

യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്ന 7 ഭക്ഷണങ്ങൾ

മലബന്ധം സ്വാഭാവികമായി അകറ്റുന്നതിന് കഴിക്കേണ്ട പഴങ്ങൾ

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 7 പഴങ്ങൾ