Malayalam

ഉലുവ വെള്ളം

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് ഉലുവ. ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ദഹന പ്രശ്നങ്ങൾ, വയറ് വീർക്കൽ, മലബന്ധം എന്നിവ അകറ്റാൻ ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. കാരണം ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് മെറ്റബോളിക് നിരക്ക് കൂട്ടാനും, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

കൊളസ്‌ട്രോൾ കുറയ്ക്കാം

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ഗുണകരമാണ്. അതിനാൽ പ്രമേഹം ഉള്ളവർക്കും ഇത് കുടിക്കാനാവും.

Image credits: Getty
Malayalam

ശ്വാസതടസങ്ങൾ ഇല്ലാതാക്കും

ഉലുവയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.

Image credits: Getty
Malayalam

പ്രതിരോധശേഷി കൂട്ടും

ഉലുവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: Getty

കഠിനമായ തലവേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ

നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ