വാൽനട്ടിൽ ധാരാളം വിറ്റാമിൻ ബി, ഇ, ഒമേഗ 3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നാരങ്ങയിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഓട്സിൽ നല്ല അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കും. ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്തൂ.
ഫ്ലാക്സ് സീഡിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ
പതിവായി പേരയ്ക്ക കഴിച്ചോളൂ, ഈ രോഗങ്ങളെ അകറ്റി നിർത്തും
മോര് കുടിക്കുന്നത് കൊണ്ടുള്ള 6 ആരോഗ്യഗുണങ്ങൾ