Malayalam

ഉലുവയുടെ ഗുണങ്ങൾ

രുചി ലഭിക്കാൻ മാത്രമല്ല വേറെയും നിരവധി ഗുണങ്ങളുണ്ട് ഉലുവയ്ക്ക്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

ഭക്ഷണത്തിൽ ഉലുവ ചേർത്ത് കഴിക്കുന്നത് വയറ് വീർക്കുന്നത് തടയാനും അസിഡിറ്റി അകറ്റാനും മലബന്ധം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

ഉലുവയിൽ ധാരാളം സോല്യൂബിൾ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ബ്ലഡ് ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ശരീരഭാരം നിയന്ത്രിക്കുന്നു

ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ചേർത്ത് ദിവസവും കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

ഉലുവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കരുത്തുള്ള തലമുടി ലഭിക്കും

ഭക്ഷണത്തിൽ ഉലുവ ചേർത്ത് കഴിക്കുന്നത് മുടിയുടെ വേരുകളെ ആരോഗ്യമുള്ളതാക്കാനും കരുത്തുള്ള തലമുടി ലഭിക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

സ്‌ട്രെസ് കുറയ്ക്കും

ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ ദിവസവും ഉലുവ കഴിക്കുന്നത് ഗുണകരമാണ്. ഇത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

കരളിനെ ശുദ്ധീകരിക്കും

കരളിനെ ശുദ്ധീകരിക്കുന്നതിന് ഉലുവ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.

Image credits: Getty

തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് കഴിക്കേണ്ട 7 സൂപ്പർഫുഡുകൾ

വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ശീലിക്കേണ്ട 7 കാര്യങ്ങൾ