Malayalam

വൃക്കകളുടെ ആരോഗ്യം

ശരിയല്ലാത്ത ഭക്ഷണക്രമീകരണവും തെറ്റായ ശീലങ്ങളും വൃക്കകളുടെ ആരോഗ്യം അവതാളത്തിലാവാൻ കാരണമാകും. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

Malayalam

ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty
Malayalam

കോളിഫ്ലവർ

കോളിഫ്ലവറിൽ ധാരാളം വിറ്റാമിൻ സിയും ഫോളേറ്റും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

Image credits: AI and Gemini
Malayalam

ക്യാപ്‌സിക്കം

ക്യാപ്സിക്കത്തിൽ പൊട്ടാസ്യം കുറവാണ്. കൂടാതെ ഇതിൽ വിറ്റാമിൻ സി, b6ഉം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാനും കൊളസ്‌ട്രോൾ ഇല്ലാതാക്കാനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty
Malayalam

ക്യാബേജ്

ക്യാബേജിൽ സോഡിയവും പൊട്ടാസ്യവും കുറവാണ്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കും.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം എന്നിവ കുറവായതിനാൽ ആപ്പിൾ കഴിക്കുന്നത് ഗുണകരമാണ്.

Image credits: Getty
Malayalam

സവാള

സവാളയിൽ സൾഫർ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: instagram

ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ശീലിക്കേണ്ട 7 കാര്യങ്ങൾ

കഠിനമായ തലവേദന അകറ്റാൻ കുടിക്കേണ്ട 7 പാനീയങ്ങൾ

ഭക്ഷണത്തിന് ശേഷം അൽപം പെരുജീരകം കഴിച്ചോളൂ, കാരണം